വെള്ളം കുടിക്കേണ്ടത് ദാഹിക്കുമ്പോൾ മാത്രമാണോ?
|
|
ആഹാരം കഴിച്ചു വണ്ണം കുറയ്ക്കാം.!
നിങ്ങള്‍ അമിതവണ്ണം മൂലം വിഷമിക്കുകയാണോ? വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നുണ്ടോ? എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
ആഹാരത്തോടുള്ള അത്യാര്‍ത്തിയും, എണ്ണ പലഹാരങ്ങളോടുള്ള ഇഷ്ടവും, ഫാസ്റ്റ് ഫുഡുമൊക്കെയാണ് അമിത വണ്ണത്തിലേക്കു ശരീരത്തെ എത്തിക്കുന്നത്. ശരിയായ ആഹാര ക്രമീകരണവും ആഹാരരീതികളും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അമിത ഭാരം കുറക്കുന്ന ചില ആഹാരപദാര്‍ഥങ്ങള്‍ ഏതൊക്കെയെന്നു ചുവടെ.
1.നട്സ്

തടി കുറക്കാന്‍ പ്രഭാത ഭക്ഷണം കഴിക്കൂ...
പ്രഭാത ഭക്ഷണം രാജാവിനെ പോലെ, ഉച്ചഭക്ഷണം യുവരാജനെ പോലെ, അത്താഴം ഭിക്ഷക്കാരനെ പോലെ...നമ്മള് ഒരുപാട് കേട്ട ഉപദേശമാണിത്. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടത് പ്രഭാത ഭക്ഷണമാണെന്നതില്‍ സംശയമില്ല. പ്രഭാത ഭക്ഷണം കഴിക്കുന്നവരില്‍ കൂടുതല്‍ കലോറി ഉപയോഗിക്കപ്പെടുമെന്നും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കപ്പെടുമെന്നും പുതിയ പഠനം സൂചിപ്പിക്കുന്നു.
ബാത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രഭാത ഭക്ഷണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും എങ്ങിനെയാണ് വ്യക്തികളുടെ ഊര്‍ജ്ജ സന്തുലനത്തെ ബാധിക്കുന്നതെന്ന് കണ്ടെത്താന്‍ നടത്തിയ പഠനം അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കൂട്ടം ആളുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ആറാഴ്ച നീണ്ട പഠനം നടത്തിയത്. ഒരു വിഭാഗവും പ്രഭാത ഭക്ഷണം കഴിക്കുന്നവരും മറു വിഭാഗം പ്രഭാത ഭക്ഷണം കഴിക്കാത്തവരുമായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാത്ത വിഭാഗത്തിലുള്ളവര്‍ 12 മണി വരെ ഒന്നും കഴിച്ചില്ല. പ്രഭാത ഭക്ഷണം കഴിക്കുന്ന വിഭാഗത്തിലുള്ളവര്‍ 11 മണിക്ക് മുമ്പ് 700 കലോറി ഭക്ഷണം കഴിച്ചു. പ്രഭാതഭക്ഷണം കഴിച്ചവരില്‍ ഏതാണ്ട് 442 കലേറി ഊര്‍ജ്ജം ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തി.
ഭക്ഷണത്തിന്റെ അളവില്‍ യാതൊരു മാറ്റവും വരുത്താതെയും മറ്റ് വ്യായാമങ്ങളൊന്നും ചെയ്യാതെയുമാണ് ഈ മാറ്റം ഉണ്ടായതെന്നതാണ് ഏറെ പ്രധാനപ്പെട്ടതെന്ന് പഠനത്തിന് നേതൃത്വം നല്കിയ ജെയിംസ് ബെറ്റ് പറയുന്നു. തടികുറക്കാനുദ്ദേശിക്കുന്നെങ്കില് നിങ്ങളുടെ പ്രഭാത ഭക്ഷമം കഴിക്കുവാന്‍ മറക്കല്ലേയെന്ന ഉപദേശവും ഈ പഠനം മുന്നോട്ട് വെക്കുന്നു.