1. മഞ്ഞൾപ്പൊടി നാരാങ്ങനീരും തൈരും ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറം ലഭിക്കും. ഓറഞ്ച് ചർമ്മത്തിന് നിറം നൽകുന്ന കാര്യത്തിൽ ഒന്നാമനാണ്.
2. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ ചേർത്ത് മുഖത്ത് പുരട്ടാം.
3. ഉരുളക്കിഴങ്ങും നല്ലൊരു ബ്ലീച്ചിംഗ് എജന്റ്റ് ആണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും.
4. വെള്ളരിക്കാനീരും തേനും ചേർത്ത് മുഖത്തു പുരട്ടുന്നതും നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്.
5. ബദാം അരച്ച് പച്ചപ്പാലിൽ കലക്കി മുഖത്ത് പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കിൽ മാറുകയും ചെയ്യും.