മഴക്കാലയാത്ര....
മഴ കേരളത്തിന് ഒരു അലങ്കാരമാണ്. മഴക്കാലമായാല്‍ കേരളം പച്ചപുതച്ച് കിടക്കും. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളാണ്. ഏറേ പ്രശസ്തമല്ലെങ്കിലും മഴക്കാലത്ത് കുടയും ചൂടി പോയി കാഴ്ചകള്‍ കാണാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തിലെ ടോപ്പ് മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മഴക്കാലത്ത് വലിയ ചിലവൊന്നും ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന അന്‍പതില്‍ അധികം സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
NB:-താഴെയുള്ള സ്ലൈഡ് ഷോ യിൽ കൂടുത്തൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.. മൗസ് ഇമേജ് ഇൽ കൊണ്ട് വന്നാൽ നെക്സ്റ്റ്, പ്രീവിയസ് ബട്ടണുകൾ കാണാം ....