സെക്സില്‍ സ്ത്രീ ആഗ്രഹിക്കുന്നത്?
തൊടുമ്പോള്‍ അവളിലെന്നപോലെ അവനിലും മസ്തിഷ്കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്. അതാണ് രതിയുടെ ആസ്വാദ്യത കൂട്ടുന്നത്. താനെന്താണ് ഇഷ്ടപ്പെടുന്നതെ ന്നു പുരുഷനോടു തുറന്നു പറയാന്‍ സ്ത്രീയും തയാറാവണം.
പരസ്പര സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന പ്രക്രിയ കൂടിയാണ് ലൈംഗികത. അതുകൊണ്ടു തന്നെ സെക്സില്‍ ഇരുപങ്കാളികളുടേയും സംതൃപ്തി അനിവാര്യമാണ്, പ്രത്യേകിച്ചു സ്ത്രീകളുടെ. ലൈംഗികബന്ധത്തില്‍ സ്ത്രീ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധര്‍ തീരാ ഗവേഷണങ്ങളിലാണ്. രതിയില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ പുരുഷനു കഴിയണം.
സ്ത്രീകള്‍ പൊതുവേ മനസിലുളള തൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗി കതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യു ന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. വെള്ളം തിളയ്ക്കുന്നതുപോലെയാണ് സ്ത്രീക്ക് സെക്സിനോട് താത്പര്യമുണ്ടാകുക. ചൂടായിക്കഴിഞ്ഞാല്‍ അതിവേഗം തിളയ്ക്കും.
റൊമാന്‍സിംഗ് സെക്സ്
രഹസ്യമാക്കിവയ്ക്കേണ്ട കാര്യമില്ല സെക്സില്‍ കുറച്ചു കളി കളൊക്കെ ആവശ്യമാണ്. മിക്കവാറും പുരുഷന്മാരും സെക്സില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി രസങ്ങളില്‍ ഏര് പ്പെടാനോ ഒക്കെ തയാറാവാതെ പോകുന്നു. ഇത്തരം കളിതമാശകളും ഇന്റിമേറ്റ് നിമിഷങ്ങളും കൂടുതല്‍ ആസ്വാദ്യവും റിലാക്സിങ്ങും ആയിരിക്കും. ഇത് പങ്കാളികള്‍ക്കിടയിലെ ദൂരമില്ലാതാക്കി, സമ്മര്‍ദം ഒഴിവാക്കും.
സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സ്നേഹലാളനകളും തൊട്ടുതലോടലുകളും ചുംബനങ്ങളുമെല്ലാമാണ്. എന്നാല്‍ സെക്സിനു മുമ്പല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പുരുഷന് തയാറാവാ റില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. തൊടുമ്പോള്‍ സ്ത്രീയിലുണ്ടാവുന്ന അനുഭൂതി ഭര് ത്താവ് തിരിച്ചറിയണം. അവളിലെന്നപോലെ അവനിലും മസ്തിഷ്കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്. അതാണ് രതിയുടെ ആസ്വാദ്യത കൂട്ടുന്നത്.
താനെന്താണിഷ്ടപ്പെ ടുന്നതെന്നു പുരുഷനോടു തുറന്നു പറയാന്‍ സ്ത്രീയും തയാറാവണം. സ്ത്രീകള്‍ക്കു സെക്സ് ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊ ത്തം അനുഭവങ്ങള്‍ നന്നായിയിരിക്കണം. കിടപ്പറയ്ക്കുപുറത്ത് ഭര്ത്താ വ് പെരുമാറുന്ന രീതി പോലാവും കിടപ്പറയില്‍ അവള് പ്രതിക രിക്കുക. ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ സ്ത്രീയെ കിടപ്പറയില്‍ ഉള്ച്ചേരുന്നതില് നിന്നകറ്റും. സെക്സില്‍ അവള്‍ക്ക് പൂര്‍ണമായും പങ്കുചേരാനും കഴിയില്ല.
സംസാരം പ്രധാനം
കാമോദ്ദീപകമായി സംസാരിക്കുന്നത് സെക്സിലേക്കുള്ള വഴികാട്ടിയാ ണ്. മിക്കവാറും സ്ത്രീകള്‍ അതിഷ്ടപ്പെടുന്നു. സ്ത്രീയെ എത്രത്തോളം പ്രണയി ക്കുന്നുണ്ടെന്ന് അടുത്തിടപഴകുന്ന ഇത്ത രം സമയങ്ങളില്‍ പുരുഷന് ഉറപ്പുനല്‍കു കയും വേണം. വാക്കുകളുടെ ഉപയോഗ മാണ് കിടപ്പറയിലെ തുറുപ്പുചീട്ട്. പുക ഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. വാക്കുകള്‍ ഉപയോഗിച്ചും അവളില്‍ മോഹമുണര്ത്താം.
നല്ല നിശാവസ്ത്രത്തില്‍ "നീ ഇന്നു വളരെ സെക്സിയാണ്" എന്നൊക്കെ പറയുന്നത് അവളെ വല്ലാതെ സന്തോഷിപ്പിക്കും. ഒരുവേള കോരിത്തരിപ്പിക്കും. അതുപോലെ തിരിച്ചും. പങ്കാളിയുടെ നല്ല വാ ക്കും നോട്ടവും നല്ല സെക്സിനുള്ള തുടക്കമായാണ് സ്ത്രീകള്‍ കരുതുക.കിടപ്പറയില്‍ മറ്റു സ്ത്രീകളുടെ സൗന്ദര്യത്തെയോ പെരുമാറ്റത്തെയോ പുകഴ്ത്തരുത്. അത് അന്നത്തേക്കുള്ള മൂഡ് കളയാനെ ഉപകരിക്കൂ..
ആമുഖലീലകള്സ്ത്രീയെ ഉണര്‍ത്താന്‍ ആമുഖലീല യില്‍ വിരുതുനേടണം.സാവധാനം കാമ ലോലുപയാകാനാണ് സ്ത്രീ കൊതിക്കു ക. "പതുക്കെ മതി" എന്ന് സ്ത്രീകള്‍ പറ ഞ്ഞേക്കാം. ആണുങ്ങള്‍ക്ക് ധൃതി കൂടുത ലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി. താലോലിക്കുന്നതില്‍, ചുംബിക്കു ന്നതില്‍, തഴുകുന്നതില്‍ എല്ലാം ഒട്ടെറെ സമയമെടുത്ത് വികാരാര്‍ദ്രമായി ചെയ്യുന്നതാണ് സ്ത്രീ ഇഷ്ടപ്പെടുക. എല്ലാം പതുക്കെ യെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം.
കൈ വിരല്‍ത്തുമ്പുകള്‍ സ്ത്രീയെ ഉ ത്തേജിതയാക്കുന്ന സെന്‍സിറ്റീവ് പോയി ന്റാണ്. കൈവിരല്‍ത്തുമ്പുകളില്‍ മസാജ് ചെയ്യുന്നതിലൂടെ സ്ത്രീ ശരീരത്തിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കാനാവും. പാ ദങ്ങളില്‍ മസാജ് ചെയ്യുന്നതും ലൈം ഗികബന്ധം സുഗമമാക്കാന്‍ സഹായിക്കും. കൈകള്‍, മുഖം, കഴുത്തിന് പിന് ഭാഗം, ചെവിയുടെ മടക്കുകള്‍, കവിള്, കീഴ്ചെവി എന്നിവിടങ്ങളിലെല്ലാം വിദഗ്ധമായി സ്പര്‍ശിക്കണം. സ്പര്‍ശനത്തോടൊപ്പം അവളുടെ സെന്സിറ്റീവ്പോ യിന്റുകളില് ചുംബനവും നല്‍കാം.
വൈവിദ്ധ്യം മര്‍മ്മം
രതിയില്‍ ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്. വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം. വ്യ ത്യസ്തതകള് പരീക്ഷിക്കുമ്പോള്‍ അവ ളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓ രോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസി ല്‍ നിന്നും കിടപ്പറിയില്‍ നിന്നും പുറത്തു നിര്‍ത്തുക. നീലച്ചിത്രങ്ങള്‍ നല്ല രതി പഠി പ്പിക്കുന്നില്ല.
സ്ത്രീക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ നടത്തരുത്. കൊച്ചുപുസ്തകങ്ങളും നീലച്ചിത്രങ്ങളും നല്കുന്ന അറിവുകള്‍ ശാസ്ത്രീയവും പൂര്ണവുമല്ലെന്ന് ഓര്‍ക്കുക.
ഇരുളും വെളിച്ചവുംകിടപ്പറയില് ഇരുട്ട് വേണോ വെളിച്ചം വേ ണോ എന്നതു കുഴയ്ക്കുന്ന ചോദ്യമാണ്. പുരുഷന് വെളിച്ചത്തിലെ രതി ആഗ്രഹി ക്കുമ്പോള് സ്ത്രീ ഇരുട്ടില്‍ അതു വേണ മെന്ന് കൊതിക്കുന്നു. വല്ലാത്ത മൂഡ് സൃ ഷ്ടിക്കുന്ന വെളിച്ചത്തെ സ്ത്രീയും കൊതി ക്കും. മെഴുകുതിരിയുടെയോ റാന്തലിന്റെ യോ മങ്ങിയ വെളിച്ചം സ്ത്രീകള്‍ക്കും ഹരമാണ്. എന്നാല്‍ കത്തുന്ന വെളിച്ചത്തി ലെ രതി സ്ത്രീകള്‍ക്ക് അത്ര പഥ്യമല്ല.
ചിലത് മറച്ചുവച്ച് അവനെ ഹരംകൊളളി ക്കാനും പിന്നെ അവന് കാണാ തെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതെന്നാണ് മന:ശാസ്ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്ത്രീ വന്യമാ യി പ്രകടിപ്പിക്കുന്നത് ഇരുട്ടിലാണ്. ലോലസ്ഥായിയിലുള്ള സംഗീതം ആരോഗ്യകരമായ സെക്സിന് നല്ലതാണ്.
സെക്സില്‍ റസ്റ്റ്
ഭര്‍ത്താവില്‍നിന്നുള്ള പരിചരണവും സ്നേഹവുമാണ് ഏത് സ്ത്രീയും ആദ്യം ആഗ്രഹിക്കുന്നത്. അതിലൂടെ മാത്രമേ അവള്‍ക്ക് സെക്സിലേക്ക് എത്തിച്ചേരാനാവൂ. കിടപ്പറയില്‍ സ്ത്രീയെ അംഗീകരിക്കാന്‍ പുരുഷനു കഴിഞ്ഞാല്‍ മാത്രമേ സെക്സ് ആസ്വാദ്യകരമാകൂ. പെണ്ണിന് സെക്സ് കൂടിയേ തീരൂ എന്നാണ് പുരുഷന്റെ ധാരണ. അത് തെറ്റാണ്.
ഭര്‍ത്താവില്‍നിന്നുള്ള പരിചരണവും സ്നേഹവുമാണ് ഏത് സ്ത്രീയും ആദ്യം ആഗ്രഹിക്കുന്നത്. അതിലൂടെ മാത്രമേ അവള്‍ക്ക് സെക്സിലേക്ക് എത്തിച്ചേരാനാവൂ. അവള്‍ക്ക് അല്പം പരിഗണനയും സ്നേഹപൂര്‍വ്വമുള്ള തൊട്ടുതലോടലുകളും മാത്രം മതി മനസില്‍ സന്തോഷം നിറയാന്‍. സ്ത്രീ പുരുഷനില്‍നിന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും മാനസികമായ ഈ ബന്ധമാണ്. അതിലൂടെ മാത്രമേ അവള്‍ക്ക് നല്ല സെക്സ് ആസ്വദിക്കാന്‍ കഴിയൂ.
രതിമൂര്‍ച്ഛ: ധാരണ, തെറ്റിദ്ധാരണ
സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തി ക്കാന്‍ കഴിഞ്ഞാലേ നല്ല പുരുഷനായി മാറൂ എന്നാണ് പുരുഷന് വിശ്വസിക്കു ന്നത്. അത്തരം നിമിഷങ്ങള്‍ നല്ലതു തന്നെയാണെങ്കിലും എപ്പോഴും അതി ന്റെ ആവശ്യമില്ല. സ്ത്രീയാവട്ടെ സ്വന്ത മായിപ്പോലും രതിമൂര്‍ച്ഛയില്‍ എത്തി ച്ചേരും. ചിലപ്പോള്‍ ഓര്ഗാസത്തിലേ ക്കെത്തുന്നതിനുപരി ഫോര്പ്ലെയിലാ വും സ്ത്രീകള്‍ കൂടുതല്‍ താത്പര്യ പ്പെടുക.
സെക്സിനു ശേഷം തിരിഞ്ഞുകിടന്നു കൂര്‍ക്കം വലിക്കുന്ന ഭര്ത്താക്കന്മാര് ലൈംഗികജീവിതത്തില്‍ തികഞ്ഞ പരാജയങ്ങളാണ്. സെക്സിനേക്കാള് സ്ത്രീ ആഗ്രഹിക്കുന്നത് അവളെ കരുതലോടെ പങ്കാളി സ്നേഹിക്കുന്നതാണ്. ലൈംഗി ക ബന്ധത്തിനു ശേഷം പെട്ടെന്നു കിട ന്നുറങ്ങുന്നത് അവള്‍ക്ക് സഹിക്കാ നാവില്ല.
സെക്സിന്റെ പാരമ്യതയില്‍ പുരുഷന്റെ എന്‍ഡോര്‍ഫിന്‍ ലെവല്‍ കൂടുതലായിരിക്കും. എന്നാല്‍ ഇജാക്കു ലേഷന് കഴിഞ്ഞാല്‍ ഉടന്‍ ഇറക്ഷന്‍ നഷ്ടപ്പെടുകയും തളര്‍ന്നുപോവുകയുമാണ്. എന്നാല്‍ സ്ത്രീയില്‍ ഇതു വളരെ പതുക്കെ മാത്രമേ സംഭവിക്കൂ. സെക്സിനു ശേഷം സ്ത്രീകള്‍ക്ക് അവന്റെ കൈയില്‍ തലവച്ചുറങ്ങണം. നെഞ്ചില്‍ കിടക്കണം, ഇങ്ങനെ പല ഇഷ്ടങ്ങളു മുണ്ട്. ഇതൊക്കെ തിരിച്ചറിയുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഒരിക്കലും കൈവിടില്ല.
കടപ്പാട്: Mangalam Women - കന്യക - For Ref :- http://www.mangalam.com/women/womens-world/253246?page=0,0