പ്രിയ അംഗങ്ങളെ,
CROWN NEWS ല്‍ പുതിയ ഒരു പേജ് ആരംഭിക്കുകയായി. ‘വായനാമുറി എന്നാണ് ഇതിന് പേര്. മലയാളഭാഷയില്‍ പ്രസിദ്ധമായ പല രചനകളും ഈ പേജില്‍ വായിക്കാം.
ആദ്യമായി കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ‘ഐതിഹ്യമാല’ എന്ന പുസ്തകത്തിന്റെ ഭാഗങ്ങള്‍ പല തവണകളായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ വായനയില്‍ പങ്കുചേരാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
ഗ്രന്ഥങ്ങൾ
|
|